Friday 9 January 2015

നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

കുട്ടികള്‍ക്ക്   വായിക്കാന്‍     പറ്റുന്ന     വായന   പുസ്തകങ്ങള്‍  കുറവാണ    പ്രതേകിച്ചും   നന്നായി  വായിക്കാന്‍  കഴിയാത്ത   കുട്ടികള്‍ക്ക്   ഏഴു  വര്‍ഷങ്ങള്‍ക്ക്‌   മുന്‍പ്    പത്തു   മാസത്തെ   കുട്ടായ്   പ്രവര്‍ത്തനം     അമ്പതു   പുസ്തകങ്ങള്‍   ഉണ്ടായി  അന്ന്   സ്കൂളില്‍   കമ്പ്യൂട്ടര്‍  ഇല്ല   അമ്പതു   പുസ്തകങ്ങള്ടൈപ്പ്‌ ചെയ്യണമെന്ന  ആഗ്രഹം മനസ്സില്‍‍  നിറഞ്ഞുനിന്ന നിന്ന  സമയത്ത  ഈശ്വരന്‍വന്നത്   പോലെചിലര്‍   വന്നുതികച്ചും   സൗജന്യമായി   ചെയ്ത   സേവനത്തിനു   പകരംവെക്കാന്‍  എന്തുണ്ട്
എ  ഇ   ഒ  ഓഫിസ് ക്ലര്‍ക്ക്   ഷഘീര്‍     മുന്നിലും  എ  ഇ   ഒ  ഓഫിസ് ക്ലര്‍ക്ക്  ഷാജുജോര്‍ജ്     ആന്റണി  മാഷ്   പിന്നിലും  പിന്നെ      50     പുസ്തകങ്ങള്‍  ടൈപ്പ്‌  ചെയ്ത   രൂപത്തില്‍
ബ്ലോഗ്   അത്   വരുമ്പോള്‍    സ്കൂളിലെ   ഒരുമ    ഷഘീര്‍ സാര്‍    ഷാജുജോര്‍ജ്    സാര്‍    ആന്റണി  മാഷ് ഇവരെ  നന്ദിയോടെ  ഓര്‍ക്കുന്നു

Thursday 8 January 2015

ഇംഗ്ലീഷ് വാക്കുകള്‍ പരിചിയപെടല്‍

ഇംഗ്ലീഷ്     വാക്കുകള്‍    പരിചിയപെടല്‍  ഒരു  പുതിയ   പ്രവര്‍ത്തനം  തുടക്കംകുറിച്ചു
എല്ലാ  കുട്ടികള്‍ക്കും    ഒരു   പേപ്പര്‍  കൊടുത്തു     ഓരോ   ദിവസവും  പഠിക്കുന്ന   വാക്കുകള്‍
കടലാസ്സില്‍   എഴുതാന്‍    പറഞ്ഞു  അറിയാത്ത  വാക്കുകള്‍   എഴുതാന്‍   പാടില്ല    എന്നുപറഞ്ഞു   ഓരോ ദിവസവും  കുട്ടികളോട്  ചോദിച്ചു   കുറെ   കുട്ടികള്‍    വാശിയോടെ    പ്രവര്‍ത്തനം തുടങ്ങി
വായന   പ്രവര്‍ത്തനം    ശക്തമാക്കുന്നതിന്   പുതുമയുള്ള    ഒരുപ്രവര്‍ത്തനം  കൊടുക്കണം  എന്ന   ചിന്ത   കടന്നു    വന്നപ്പോള്‍   ഒന്നാം   ക്ലാസ്സില്‍   തന്നെ  കൊടുത്തു   ഒന്നാം   ക്ലാസ്സില്‍   ഇരുപത്  കുട്ടികള്‍  ഉണ്ട്   ഇരുപത്    വായന   സാമഗ്രി   തയ്യാറാക്കി   മാറി  മാറി
കുട്ടികള്‍ക്ക   വായന   സാമഗ്രി   കൊടുത്തു   വിട്ടു   എല്ലാ   ദിവസവും   ആവര്‍ത്തിച്ചു    വായനയില്‍  വന്ന   മാറ്റം     സന്തോഷം   നല്‍കി   രണ്ടും   മുന്നും   ക്ലാസ്സ്   ടീച്ചേര്‍സ്  ഇത്   രണ്ടിലും   മുന്നിലും   നടപ്പാകി    ചില   കടലാസുകള്‍   നഷ്ടപ്പെട്ട   പോകുന്നുണ്ട്    അത്   വിഷമമായി   തോന്നുന്നില്ല  വീണ്ടും  എഴുതും
സാക്ഷരം   നല്ല   രിതിയില്‍     തന്നെ   നടന്നു   
തിരിഞ്ഞു  നോക്കാന്‍   പ്രേരിപ്പിച്ച    നല്ല   പ്രവര്‍ത്തനം
ഇനിയും    തുടര്‍ച്ച   വേണം   എന്ന    ചിന്ത  കടന്നു  വന്നു
ഇന്നും     മുടക്കം     ഇല്ലാതെ  സാക്ഷരം   വരുന്ന   കുട്ടികള്‍ക്ക്
ക്ലാസ്സ്   കൊടുക്കുന്നു   എന്നത്    ഒത്തിരി    സാന്തോഷത്തോടെ   പറയട്ട
ഒരുകുട്ടി   പോലും     വായിക്കാനും   എഴുതാനും   അറിയാത്തതായി    ഉണ്ടാകരുത്   എന്ന   വാശി  കടന്നു  വന്നു   എന്നത്   ഒരു   നേട്ടമായി   കാണുന്നു

Thursday 1 January 2015


ജനുവരി  ഒന്ന്‍കുട്ടികള്‍ക്ക്   പായസം  വച്ച്  കൊടുത്തു

Sunday 28 December 2014

അവധിക്കാലത്  ചെയ്യുന്നതിനായി   വര്‍ക്ക്‌ഷീറ്റുകള്‍  കൊടുത്തു  നോക്കു
ഏഴു  വര്‍ഷമായി  എല്ലാ  അവധിക്കാലംത്തും  വര്‍ക്ക്‌ഷീറ്റുകള്‍  കൊടുക്കുന്നുണ്ട്
നല്ല  പ്രതികരണം
print  ചെയ്ത  worksheet  വേണ്ട
ക്ലാസ്സ്‌  ടീച്ചര്‍  തനിയെ  തയാറാക്കി  കൊടുക്കണം
photostat  പണി  കുറയ്ക്കും
മുന്നിലും  നാലിലും  കുട്ടികള്‍  തനിയെ  എഴുതി  എടുക്കും
അവധിക്ക്  മുന്‍പുള്ള    മീറ്റിംഗില്‍  ഇതു  പറയണം